tag:blogger.com,1999:blog-8416242626203224967.post4542031397972813145..comments2023-06-13T01:31:50.215-07:00Comments on ഡോക്ടര്‍ ബ്ലോഗ്: Doctor- worst enemy or best friend? സുഹൃത്തോ അതോ എതിരാളിയോDr.Bloghttp://www.blogger.com/profile/08821161622619865283noreply@blogger.comBlogger16125tag:blogger.com,1999:blog-8416242626203224967.post-82126097961953977002010-05-05T08:23:56.808-07:002010-05-05T08:23:56.808-07:00ബാക്കിയുള്ളവരേപ്പോലെ തന്നാ ഡോക്ടേഴ്സ്? ഹാവു! അത് സ...ബാക്കിയുള്ളവരേപ്പോലെ തന്നാ ഡോക്ടേഴ്സ്? ഹാവു! അത് സമ്മതിച്ചൂലോ. പിന്നെ അവരേപ്പോലെ അങ്ങ് കഴിഞ്ഞുകൂടിയാപ്പോരെ? ഈ പ്രത്യേക അവകാശങ്ങൾക്കും സംരക്ഷണങ്ങൾക്കും വാശിപിടിക്കുന്നതെന്തിനാ?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-18827443088905595482010-05-04T17:23:29.264-07:002010-05-04T17:23:29.264-07:00ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മ...ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ :)))ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-8133334003079457962010-05-04T11:44:24.750-07:002010-05-04T11:44:24.750-07:00ഈ ഡോക്ടറന്മാരുടെ ഒരു കഷ്ടപ്പാടേ? പത്താം ക്ലാസും പി...ഈ ഡോക്ടറന്മാരുടെ ഒരു കഷ്ടപ്പാടേ? പത്താം ക്ലാസും പിന്നെ 2 ക്ലാസ്സും പഠിച്ച് ടെസ്റ്റെഴുതി മിടുക്കന്മാരും തന്തക്ക് മിടുക്കുണ്ടെങ്കിൽ അയാളുടെ കയ്യിലുള്ള കാശു കൊണ്ട് അതിമിടുക്കന്മാരും ഡോക്ടറാകും. അതെന്തിനാന്ന് ചോദിച്ചാൽ ഒരു നെലേം വെളേം ഒള്ള കച്ചോടമല്യോ? കാശും കിട്ടും. പിന്നെ ജീവിതാന്ത്യം വരെ പണിയുമായി. അതിനെടേലെ മത്സരമോർക്കുമ്പോഴാ കൂടെ പഠിച്ച മൊയ്തു 10-)ന്തരം പാസാകാൻ നിവർത്തിയില്ലാണ്ട് കടപ്പുറത്ത് മീൻ കച്ചോടം തൊടങ്ങി കാശുകാരനായത്. അവൻ ലക്ഷപ്രഭുവായിരിക്കുമ്പോ ഈ ഡോക്റ്റര്‍ എം.ഡിക്ക് കിടന്ന് വലയുന്നതേയുള്ളു. ങുഹും! ഒരു ദെവസം അവനേം ചികിത്സിച്ച് കളയാമെന്ന് വിചാരിച്ചിരുന്നതാണു. പക്ഷെ എന്തു ചെയ്യാം. മൊത്തം ചെലവായ തൊക നൊക്കുമ്പോൾ സർക്കാരിന്റെ നക്കാപ്പിച്ച മേടിച്ച് ജനത്തിനേ സേവിക്കാൻ പറ്റുവോ? പിന്നെന്താ വഴി. നേരെ അങ്ങ് ചെന്ന് കേറുക! മീൻ വാടയുന്റെങ്കിലും സെറ്റപ്പ് ഗംഭീരാ. നല്ല തൊകേം തരും. പക്ഷെ മൊയ്തൂനെ കാണുന്നില്ലല്ല് എന്ന് വിചാരിച്ചിരിക്കുമ്പോ അവൻ വന്ന്. സന്തോഷായി. ഒന്ന് ചികിത്സിച്ചേക്കാമെന്ന് വിചാരിച്ചപ്പോ ദാ അവൻ വിളിക്കന്ന്.... ഏയ് ഡാക്കിട്ടരെ ... മൊയ്തു ഈ കെട്ടിടം കെട്ടി അതി കൊറേ സൂത്രമൊക്കെ വച്ചിരിക്കുന്നത് പുണ്യം കിട്ടാനല്ല. അതിനു നമ്മള് സക്കാത്ത് കൊടുക്കുന്നുണ്ട്. ജ്ജ് ചുമ്മാണ്ടിൺഗിരുന്നാപ്പോരാ.... മീൻ കച്ചോടം പോലെ കാര്യം നീക്കണം. കായ് വേണം. എന്തേ ? അത് ഉണ്ടാക്കാൻ പറ്റ്വോ അനക്ക്..... അറിയാമ്പാടില്ലെങ്കി ദാ ഈ നായരോട് ചോയി.... ഓനാ ഇവിടുത്തെ കണക്കപ്പിള്ള. ഓൻ പറയുന്ന പോലെ അങ്ങ് ചെയ്യാ... എന്തേ? (ആസ്പത്രിയിലെ ഫൈനാൻഷ്യ്യൽ മാനേജരെ ധിക്കരിക്കാൻ കെൽപ്പുള്ള ഡോക്ടറന്മാർ രോഗികളെ കല്ലെറിയട്ടെ....)അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-35657361073038818832009-11-19T08:36:40.572-08:002009-11-19T08:36:40.572-08:00നടുവേദന ആണ് ഡോക്ടറെ ഒരു കിഴി ഇടണം.
എതുകിഴിയാണ് വേ...നടുവേദന ആണ് ഡോക്ടറെ ഒരു കിഴി ഇടണം.
എതുകിഴിയാണ് വേണ്ടത് ?
എലക്കിഴി മതി ഡോക്ടറെ.... ധന്വന്തരം തൈലം വേണ്ട. സാഹചരാദി മതി.
ആയിക്കോട്ടെ.... 700 രൂപ അടച്ചിട്ട് വന്നോളു...
സമാധാനത്തോടെ ആ മനുഷ്യന് പോയി... ചെയ്തത് ഗുരു സ്ഥാനീയനായ ഡോക്ടര്‍. നല്ല മാതൃകDr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-3589281152112105322009-03-06T01:27:00.000-08:002009-03-06T01:27:00.000-08:00Good one. മനോരമ പറയുന്നതിന്റെ മറുപുറവും നാട്ടുകാര്‍...Good one. മനോരമ പറയുന്നതിന്റെ മറുപുറവും നാട്ടുകാര്‍ അറിയണമല്ലോ.Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-77953885544967828122009-03-05T23:18:00.000-08:002009-03-05T23:18:00.000-08:00മറ്റുള്ളവരെക്കുറിച്ചു ഡോക്റ്റര്‍ എന്തിനാ ചിന്തിക്ക...മറ്റുള്ളവരെക്കുറിച്ചു ഡോക്റ്റര്‍ എന്തിനാ ചിന്തിക്കുന്നത്..എഴുതാനുള്ളതു എഴുതുക തന്നെ വേണം. അതു കേള്‍ക്കാനും വായിക്കാനും ഇവിടെ ഒരുപാടുപേരുണ്ട്..ഇതു വഴി വരും, എപ്പോഴും.
തിരക്കിനിടയില്‍ അല്‍പ്പം റിലാക്സേഷന് ഇങ്ങ്നേയുണ്ടായാല് അതു ഒരുപാടു പേര്‍ക്കു മനസ്സിലാക്കാനു സ്വയം ശുദ്ധമാക്കാനും സഹായിക്കും.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-2892892723153219232009-03-05T21:21:00.000-08:002009-03-05T21:21:00.000-08:00ഒ.പിയില്‍ കേട്ടത്രോഗി:ഡോക്റ്റര്‍ ഒരാഴ്ചയായി ഭയങ്കര...ഒ.പിയില്‍ കേട്ടത്
രോഗി:ഡോക്റ്റര്‍ ഒരാഴ്ചയായി ഭയങ്കര ഡിസ്ഫേജിയ..എനിയ്ക്ക് ............... അസുഖം ആണെന്നു ഗൂഗിള്‍ പറയുന്നു....നമുക്കൊരു സര്‍ജറി ചെയ്താലോ?

ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്..ചിറകുമുളയ്ക്കാത്ത മറ്റൊരു ഒരേതൂവല്പക്ഷി:)കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-84508752983873891842008-11-12T00:01:00.000-08:002008-11-12T00:01:00.000-08:00Good post.Good post.Anonymousnoreply@blogger.comtag:blogger.com,1999:blog-8416242626203224967.post-5180879385501038892008-03-17T20:34:00.000-07:002008-03-17T20:34:00.000-07:00The other side is also dark...Ha..ha..But what abo...The other side is also dark...Ha..ha..

But what about the other side of the other side...Its darker mann...

Really....

Dr. Surej kuttaa.....Pani pidichch varumpozhum ithu thanne pareneee....

YathasthithikanAnonymousnoreply@blogger.comtag:blogger.com,1999:blog-8416242626203224967.post-18944810981757452602008-03-11T02:14:00.000-07:002008-03-11T02:14:00.000-07:00ഡോക്ടര്‍മാരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട...ഡോക്ടര്‍മാരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയത്തിന് ഒരു പ്രാധാന്യവും നല്കുകയുമില്ല. ചില ഡോക്ടര്‍മാരുടെ കയ്യിലിരിപ്പു കാരണം ഒരു സമൂഹത്തിനാകെ അവമതിയും ചെരിപ്പേറും. ഏതായാലും തുടരുക. എഴുതിയതൊക്കെയും പരമാര്‍ത്ഥങ്ങള്‍.

രോഗിയുടെ ആശങ്കയും ഡോക്ടറുടെ അവസ്ഥയും ഏതെങ്കിലും ബിന്ദുവില്‍ സംഗമിക്കുമോ?കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-51106570986665524352008-03-04T08:04:00.000-08:002008-03-04T08:04:00.000-08:00നന്ദി dr. സൂരജ്വല്ലപ്പോഴുമൊക്കെ ഡോക്ടര്‍മാരുടെ സൈ...നന്ദി dr. സൂരജ്

വല്ലപ്പോഴുമൊക്കെ ഡോക്ടര്‍മാരുടെ സൈഡ് പറയാനും ആരെങ്കിലും വേണമല്ലോ എന്ന് വിചാരിച്ചു- (സാധാരണ താങ്കള്‍ ഒറ്റയ്ക്ക് പയറ്റുന്നതേ കണ്ടിട്ടുള്ളു.അപ്പോള്‍ ഒരു support ഇരിക്കട്ടെ എന്നും കരുതി ;-))

നന്ദി കുറുമാന്. എനിക്ക് ഇഷ്ടപ്പെടുമോ എന്ന് ആരും നോക്കാറില്ലല്ലോ. ഒരു ഭംഗി വാക്ക് എഴുതി എന്നേ ഉള്ളൂ. ;-).

ദുഷ്ടന്മാരായ ഡോക്ടര്‍മാരുടെ കഥകള്‍ കേട്ടു മടുത്തു. (അവന്മാരാണെങ്കില് പൈസ ഉണ്ടാക്കുന്ന തിരക്കില്‍ ഇതിലൊന്നും എഴുതി തങ്ങളുടെ വശം വിശദീകരിക്കുന്നുമില്ല). "രോഗികളുടെ രക്ഷിതാക്കള്‍" എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ചുമ്മാ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്നു അതുകേട്ട് പൊതുജനം കയ്യടിക്കുന്നു. കുറച്ചുകാലമായി ഇതുകാണുന്നുDr.Bloghttps://www.blogger.com/profile/08821161622619865283noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-65857951078566330392008-03-03T12:11:00.000-08:002008-03-03T12:11:00.000-08:00Hello dear Sir,ഒരേ തൂവലുള്ള മറ്റൊരു പക്ഷിയെക്കണ്ട...Hello dear Sir,

ഒരേ തൂവലുള്ള മറ്റൊരു പക്ഷിയെക്കണ്ടതില് സന്തോഷം.
ലേഖനം വളരെ കാലികം തന്നെ, സരസവും..
ആതുരശുശ്രൂഷകന്റെ പക്ഷം പറയാനും ആളു വേണമല്ലോ ബൂലോകത്ത്.

ഡോക്ടര്‍മാര്‍ ദൈവങ്ങളാണെന്ന ചിന്ത ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഉണ്ട് - ചെറിയൊരു വ്യത്യാസം മാത്രം. കൈപ്പിഴവന്നാല്‍ ദൈവത്തിനെ വെറുതേ വിടുകേല എന്ന് മാത്രം. രോഗം, ശരീരശാസ്ത്രം, മരുന്നുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത തന്നെ പ്രധാന കാരണം.

തുടരുക. വീണ്ടും വരാം.

സസ്നേഹം,
സൂരജ്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-89962157415419424052008-03-03T10:13:00.000-08:002008-03-03T10:13:00.000-08:00മറ്റുള്ളവര്ക്കിഷ്ടപെടുമോ ഇല്ലയ്യോ എന്നൊന്നും നോക്...മറ്റുള്ളവര്ക്കിഷ്ടപെടുമോ ഇല്ലയ്യോ എന്നൊന്നും നോക്കണ്ട ഡോക്ടറേ....അവനവന്റെ ഇഷ്ടത്തിനല്ലെ മുന്‍ തൂക്കം നല്‍കേണ്ടത്. അങ്ങട് എഴുത്വാകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-18306144871946003182008-03-03T09:46:00.000-08:002008-03-03T09:46:00.000-08:00പലര്‍ക്കും ഇഷ്ടപ്പെടുകയില്ല എന്നറിയാം. ബാക്കിയെല്ല...പലര്‍ക്കും ഇഷ്ടപ്പെടുകയില്ല എന്നറിയാം.

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ ഇതുപോലൊരു കൂട്ടം ആള്ക്കാര് എങ്ങനെ വന്നു ജനിച്ചു എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ട്Dr.Bloghttps://www.blogger.com/profile/08821161622619865283noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-8080259270961937412008-02-24T03:57:00.000-08:002008-02-24T03:57:00.000-08:00ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മ...ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍

ഹഹഹ

ചീത്ത വിളികേട്ടേ അടങ്ങൂ അല്ലിയോ ?rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-8416242626203224967.post-19806210502468040772008-02-21T10:18:00.000-08:002008-02-21T10:18:00.000-08:00പലര്‍ക്കും ഇഷ്ടപ്പെടുകയില്ല എന്നറിയാം. ബാക്കിയെല്ല...പലര്‍ക്കും ഇഷ്ടപ്പെടുകയില്ല എന്നറിയാം.

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ ഇതുപോലൊരു കൂട്ടം ആള്ക്കാര് എങ്ങനെ വന്നു ജനിച്ചു എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ട്.Dr.Bloghttps://www.blogger.com/profile/08821161622619865283noreply@blogger.com